Skip to main content

science and religion

ശാസ്ത്രവും മതവും എതിരാണ്.?
_____________
*Science is basically a methodology 
Oxford defines science as “the intellectual and practical activity encompassing the systematic study of the structure and behavior of the physical and natural world through observation and experiment.”


*It's a tactic.like sangaparivar saying country is their.atheists are shie to express them selves as atheists.
A History of Atheism in Britain
Book by David Berman-: ചരിത്രത്തിൽ atheist എന്ന word തന്നെ ധാർമിക നിലവാരം ഇല്ലാത്തവർക്ക് വിളിക്കുന്ന പേരായിരുന്നു.
atheism was equated with immorality and untrustworthiness, particularly in early modern Europe, where atheism was often seen as synonymous with a lack of moral integrity.
only slighter difference with the idea of god and good.
-there is no god എന്ന് വിശ്വസിക്കുന്ന ആൾ തനിക്ക് moral responsibilities ഒന്നും ഉണ്ടെന്ന് വിശ്വസിക്കുന്ന ആൾ ആയിരിക്കില്ല, അതുകൊണ്ട് atheist എന്ന പേര് തന്നെ ഒരു ചീത്തപ്പേര് ആയിരുന്നു.വിശ്വസിക്കാൻ കൊല്ലാത്തവർ എന്ന് ചരിത്രപരമായ ഒരു അസംപ്ഷൻ നാസ്ത്ഥികർക്ക് ഉണ്ടായിരുന്നു.

*ആ നാണം ഇപ്പോഴും ഉള്ളത് കൊണ്ടാണ് നാസ്തികർ സ്വയം atheists എന്ന് പറയാതെ യുക്തിവാദികൾ,സ്വതന്ത്ര ചിന്തകൻ എന്നൊക്കെ വിളിക്കുന്നത്.
It's like ദുർബലനായ father ്ന് പകരം നല്ല സമ്പത്തും,വിദ്യാഭ്യാസവും, സൗന്ദര്യവും ഉള്ള ആളെ കാണുമ്പോൾ അതാണ് തൻ്റെ ഫാദർ എന്ന് വിളിക്കുന്ന പോലത്തെ fatherless നിലവാരം ആണ് അടിസ്ഥാനപരമായി നാസ്തികർ ചെയ്യുന്നത്.

*Atheism kills curiosity. ഈ കാണുന്ന ലോകത്തിന് പുറത്ത് ഒന്നുമില്ല എന്ന കേവല യുക്തിയാണ് നാസ്തികത.
*Absense of evidence is the evidence for absence എന്ന യുക്തി. it's against scientific truth seeking.
*Hedoinism kills science.result ഉറപ്പുള്ള കാര്യമല്ല.
*

*Monarcharies,churches,mosques based ആയാണ് ആദ്യകാലങ്ങളിൽ universities, scientific enterprises,teachers എല്ലാം ഉണ്ടാകുന്നത്.
*നളന്ദ ബുദ്ദമത വൈജ്ഞാനിക കേന്ദ്രം.
*തക്ഷശിലസർവ്വകല ശാല.(ബുദ്ധമതം)
*ഹാർവാർഡ്,ഓക്സ്ഫോർഡ്,yale,..
*Al qarawiyyin university, Al hakham library,baithul hiqma(Baghdad)
Islamic golden age 

*Early scientists
__________
*Imhotepin -worked as a high priest in Egypt.engineer and physician.he designed steped peramids.
*Aristotle,Socrates,Plato,hipocratas, സുശ്രുതൻ, ചരകൻ..
*എപ്പിക്യൂറസ്, തിയോടോറസും, ചാർവാകൻമാറും എല്ലാം സുഖഭോഗ ജീവിതം നയിക്കുക മാത്രമാണ് മനുഷ്യ ജീവിത ലക്ഷ്യങ്ങൾ എന്ന് വാദിച്ചു.
The enjoyment of heaven lies in eating delicious food, keeping company of young women, using fine clothes, perfumes, garlands, sandal paste... while moksha is death which is cessation of life-breath... the wise therefore ought not to take pains on account of moksha.
A fool wears himself out by penances and fasts. Chastity and other such ordinances are laid down by clever weaklings.
— Sarvasiddhanta Samgraha, Verses 9-12

*Father of modern physics-Issac Newton: 
"This most beautiful system of the sun, planets, and comets, could only proceed from the counsel and dominion of an intelligent and powerful Being.”- pricipia mathematica.
അദ്ദേഹം കൂടുതൽ വർക്ക് ചെയ്തത് തന്നെ interpretation of biblical prophecies, nature of god, relationship between science and religion എന്നതൊക്കെ ആയിരുന്നു.


*Father of quantum mechanics: max plank
*Francis collins director of human genome project - an ex atheist.
*Michiokakku: ഈ വിശ്വപ്രപഞ്ചത്തിന്റെ ഭൗതിക നിയമങ്ങളെയെല്ലാം ഒരു ഷീറ്റ് പേപ്പറിലേക്ക് പകർത്തി എഴുതുകയെന്ന ആശയം തന്നെ എന്നെ പരിഭ്രമിപ്പിക്കുന്നുണ്ട്.ഐൻസ്റ്റീന്റെ ആപേക്ഷികത സിദ്ധാന്തത്തെയും സ്റ്റാൻഡേർഡ് മോഡലിനെയും പരിഗണിച്ചാൽ ഈ പ്രപഞ്ചത്തിന് പിറകിൽ ഒരു ആസൂത്രണമുണ്ടെന്ന ധാരണയെ തള്ളാൻ വിഷമമാകും.അതൊരു കോസ്മിക് ഡിസൈനറുടെ കൈകളെ കാണിച്ച് തരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ദൈവത്തെ തെളിയിക്കുന്നതിൽ ശക്തമായ വാദമാണ്. “

*Einstein even without religion he believed in a god.

*Reason leads them to god.

*അറബ് ലോകത്ത് അന്നുവരെ ഇല്ലാതിരുന്ന വിജ്ഞാനത്തിൻ്റെ മേഖലയിലെ കുതിച്ചു ചാട്ടം.

*Al khawarismi- father of algebra.
*




*There are signs (ayaths in the heavens and earth) لَـَٔايَـٰتٍۢ لِّقَوْمٍۢ يَعْقِلُونَ
Signs in history,signs in the biological world, sign in the cosmos,
*

Comments

Popular posts from this blog

ധാർമികത ഇസ് ലാമിലും നാസ്തികതയിലും 1

ധാര്‍മിക പ്രത്യയശാസ്ത്രങ്ങള്‍ എന്തുകൊണ്ട് മനുഷ്യന്‌ അനിവാര്യമായി വരുന്നു എന്ന് മനസ്സിലാക്കിത്തുടങ്ങുന്നത് മനുഷ്യ പ്രകൃതത്തെയും മന:ശാസ്ത്രത്തെയും വിലയിരുത്തിക്കൊണ്ട് തന്നെയാകണം. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവന്‍ മാത്രമാണെന്നും അവനില്‍ നിന്ന് നല്ലതു മാത്രമേ ഉണ്ടാവൂ എന്നും അതുകൊണ്ടു തന്നെ പ്രത്യേകിച്ചൊരു മതവും ദര്‍ശനവും മാനവിക പരിവര്‍ത്തനത്തിന് ആവശ്യമില്ലെന്നുമൊക്കെ വിവരക്കേട് പറയുന്ന നാസ്തിക ബുദ്ധി ജീവികള്‍ മറുപക്ഷത്ത് നില്‍ക്കുമ്പോള്‍ അതൊരനിവാര്യത കൂടിയാണ്. കൊള്ളയും കൊലയും അഴിമതിയും തട്ടിപ്പും വെട്ടിപ്പും ബലാല്‍സംഘവും യുദ്ധങ്ങളുമൊക്കെ നിത്യവാര്‍ത്തയാകുന്ന കാലത്ത് ഒരു ദിവസത്തെ പത്ര വായനാ പരിചയമെങ്കിലുമുള്ള ഒരാള്‍ക്ക് ഇത്തരം നാസ്തിക മിഥ്യാ സങ്കല്‍പങ്ങളെ താലോലിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ചരിത്രത്തിലേക്ക് നോക്കിയാല്‍ പരസ്പരമുള്ള കടന്നാക്രമണങ്ങളും യുദ്ധങ്ങളും കൊണ്ട് ചുവന്നു കിടക്കുകയാണത്. എന്തുകൊണ്ടിതെല്ലാം എന്ന ചോദ്യത്തിന് മറുപടി മനുഷ്യ പ്രകൃതമങ്ങനെയും കൂടി ആയതുകൊണ്ടാണത് എന്ന് തന്നെയാണ്. മനുഷ്യന് അവന്റെ സ്വതന്ത്രമായ അസ്തിത്വത്തെയുപയോഗിച്ച് അധ:പതിക്കാനും ധാര്‍മികമായി ഉയരാന...

ധാർമികരാഹിത്യമാണ് നാസ്തികത.ജബ്ബാർ മാഷും സമ്മതിക്കുന്നു.

നിരീശ്വര പ്രസ്ഥാനക്കാര്‍ ചുമക്കുന്ന ധാര്‍മികരാഹിത്യത്തെയും ആശയ ശൂന്യതയെയും കൃത്യമായി അക്കമിട്ടു നിരത്തി സ്‌നേഹസംവാദത്തില്‍ കഴിഞ്ഞ രണ്ടു തവണയായി എഴുതിയ ലേഖനങ്ങള്‍ക്കും വന്‍ ശ്രദ്ധയാണ് നാസ്തിക ലോകത്തുനിന്നും ഉണ്ടാകുന്നത്. ഈ ലേഖനങ്ങളിലെല്ലാം നാസ്തികതയുടെ പൊള്ളത്തരം തുറന്നുകാട്ടി എഴുതിയതില്‍ ഒന്നിനും മറുപടിയില്ലാതെ സ്‌നേഹസംവാദത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം STRAW MAN വര്‍ത്തമാനങ്ങളാണെന്ന് ഇരവാദം പറഞ്ഞ് നാസ്തിക ഗ്രൂപ്പുകള്‍ കയറി ഇറങ്ങുന്ന തിരക്കിലാണ് ഒരു പ്രമുഖ യുക്തിവാദി നേതാവ് തന്നെയിപ്പോൾ. നിരീശ്വരവാദം ധാര്‍മികരഹിതമായ ഒരു സാമൂഹ്യ അവസ്ഥയുടെ സൃഷ്ടിക്ക് മാത്രമേ നിദാനമാവുകയുള്ളൂ എന്നു സ്ഥാപിച്ചുകൊണ്ടെഴുതിയ കഴിഞ്ഞ ലേഖനങ്ങൾക്കൊന്നും മറുപടി തരാന്‍ ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു യുക്തിവാദി മാഷ് ഇപ്പോള്‍ നാസ്തികതയെ തോട്ടിലെറിഞ്ഞ അവസ്ഥയാണ്! നിരീശ്വരവാദമെന്നത് വെറും വൈക്കോലുണ്ട മാത്രമാണെന്നും അതുകൊണ്ട് വെറും വൈക്കോലുണ്ടയായ നിരീശ്വരവാദത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും എഴുതി നാസ്തിക അണികളെ സഹതാപാര്‍ഹമായ രീതിയില്‍ സമാധാനിപ്പിക്കാന്‍ നോക്കിക്...

ദൈവത്തെയാര് സൃഷ്ടിച്ചു..?

ക ണ്‍മുന്നിലെ മഹാപ്രപഞ്ചത്തെയും അതിനു പിറകിലെ ആസൂത്രണത്തെയും ചൂണ്ടിക്കാട്ടി ദൈവത്തെ ബോധ്യപ്പെടുത്തുന്ന തത്വശാസ്ത്രപരമായ നിരവധി വാദങ്ങളുണ്ട്. ഉല്‍പത്തിയുള്ള എന്തിനും പിറകില്‍ അതിന് ഉല്‍പത്തി കുറിക്കാന്‍ മാത്രം പ്രാപ്തമായ ഒരു ഹേതു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഉല്‍പത്തിയുള്ള പ്രപഞ്ചത്തിനും ഹേതുവാകാന്‍ പ്രാപ്തമായ പ്രപഞ്ചേതരമായ ഒരസ്തിത്വം ഉണ്ടാകണമെന്നും തത്വശാസ്ത്രപരമായി മനസ്സിലാക്കിത്തരുന്ന കോസ്‌മോളജിക്കൽ ആര്‍ഗ്യുമെന്റ് മുതല്‍ നിലനില്‍പ്പിന് സ്വന്തമായ വിശദീകരണം ഉള്‍ക്കൊള്ളാത്ത മറ്റൊന്നിനെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന സകല പ്രപഞ്ച വസ്തുക്കളും തെളിയിക്കുന്നത് അനിവാര്യമായ നിലനില്‍പുള്ള ആതിഹേതുവായൊരസ്തിത്വത്തിനെയാണെന്ന് പറയുന്ന ലെബനീസിയന്‍ വാദങ്ങൾ വരെ ഫിലോസഫി അനുസരിച്ച് ദൈവാസ്തിത്വത്തിന് തെളിവുകള്‍ നിരവധി അനവധിയാണ്. സ്വാഭാവികമായും ജീവിതം തന്നെ വെറുതെയും യാദൃശ്ചികമായി എങ്ങനെയോ വീണു കിട്ടിയതാണെന്നും സ്വന്തം സ്വാര്‍ത്ഥ യുക്തിക്കനുസരിച്ച് തോന്നിയതുപോലെ ജീവിച്ചു തീരുക എന്നതിനപ്പുറം ജീവിതം കൊണ്ട് യാതൊരു അര്‍ത്ഥവും ഇല്ലെന്നും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഭൗതിക വാദികള്‍ക്ക...