ശാസ്ത്രവും മതവും എതിരാണ്.? _____________ *Science is basically a methodology Oxford defines science as “the intellectual and practical activity encompassing the systematic study of the structure and behavior of the physical and natural world through observation and experiment.” *It's a tactic.like sangaparivar saying country is their.atheists are shie to express them selves as atheists. A History of Atheism in Britain Book by David Berman-: ചരിത്രത്തിൽ atheist എന്ന word തന്നെ ധാർമിക നിലവാരം ഇല്ലാത്തവർക്ക് വിളിക്കുന്ന പേരായിരുന്നു. atheism was equated with immorality and untrustworthiness, particularly in early modern Europe, where atheism was often seen as synonymous with a lack of moral integrity. only slighter difference with the idea of god and good. -there is no god എന്ന് വിശ്വസിക്കുന്ന ആൾ തനിക്ക് moral responsibilities ഒന്നും ഉണ്ടെന്ന് വിശ്വസിക്കുന്ന ആൾ ആയിരിക്കില്ല, അതുകൊണ്ട് atheist എന്ന പേര് തന്നെ ഒരു ചീത്തപ്പേര് ആയിരുന്നു.വിശ്വസിക്കാൻ കൊല്ലാത്തവർ എന്ന് ചരിത്രപ...