മനുഷ്യനുമായി നേര്‍ക്കുനേര്‍ ബന്ധപ്പെട്ട വിഷയത്തില്‍ സൂക്ഷമമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാതിര്ികുന്ന പക്ഷം ജനങ്ങളുടെ അവകാശങ്ങല്‍ ഹനിക്കപ്പെടാനും അനീതി സംഭവിക്കാനുമുള്ള സാധ്യതകള്‍ കണക്കിലെടുത്താണിത്. ഇത്തരം നിയമങ്ങളില്ലാത്ത മതങ്ങള്‍ക്ക് (ഉദാഹരണം ക്രിസ്തുമതത്തിന്) സംഭവിച്ച ദുരന്തം അതുകൊണ്ടുതന്നെ ഇസ്ളാമിന് സംഭവിച്ചില്ല. ക്രിസ്തുമതം ചരിത്രത്തിലിന്നോളം ഈ വിഷയത്തില്‍ രണ്ടാലൊരു അവസ്ഥക്ക് സാക്ഷിയായി എന്ന് മൌദൂദി നിരീക്ഷിക്കുന്നു. ഒന്നുകില്‍ മറ്റുള്ളവരുടെ ക്രൂരതക്കിരയായി നശിപ്പിക്കപ്പെട്ടു. അല്ലെങ്കില്‍ അവര്‍ കടുത്ത പീഢകരായി മറ്റുള്ളവരെ നശിപ്പിച്ചു. യുദ്ധം തുടങ്ങേണ്ട സമയം ഇസ്ലാമിന് അറിയാം, യുദ്ധത്തിലെടുക്കേണ്ട നിലപാടുകളും അത് അവസാനിപ്പിക്കേണ്ട സമയവുമറിയാം. ചരിത്രത്തില്‍ മുസ്ളിംകള്‍ അത് കാണിച്ചുകൊടുത്തു. ഖുര്‍ആനിന്റെ ഈ അനുശാസനം പാലിക്കാന്‍ അതിന്റെ അനുയായികള്‍ തയ്യാറാകാത്ത ചുരുക്കം ചില സന്ദര്‍ഭങ്ങളില്ലാതെ മുസ്ളിംകളെ പീഢിപ്പിക്കാന്‍ അതിന്റെ ശത്രുക്കള്‍ക്ക് സാധിച്ചില്ല. അതേ പ്രകാരം ഏതെങ്കിലും വിഭാഗത്തെ പീഡിപ്പിച്ച് സംഭവവും അതിന്റെ ചരിത്രത്തിലില്ല.
English political theorist Thomas Hobbes (d. 1679) asserted that, without any legal authority to enforce peace, all people “are in that condition which is called war, and such a war is of every man against every man.”
100
In other words, every nation was assumed to be at war with every other nation by default.
ജിഹാദ്
______
The ultimate and overarching goal of Islamic law is to minimize harm and maximize benefit for society as a whole.
*The Qur’an refers to the jihad of preaching an unpopular truth (25:52), the jihad of pursuing guidance despite obstacles (29:69), and the jihad of resisting the persecution of oneself (2:190) and others (4:75). The Prophet Muhammad ﷺ also used the term jihad in the context of speaking truth to power, seeking knowledge, selflessly serving one’s parents, and battling the evil within one’s soul.
*The Western concept of preemptive war, or a war launched to neutralize an actual threat or impending attack, is similar to the concept of “offensive jihad” (jihad al-talab) in Islam.
*All pre-modern states were at war with each other by default, unless there was a clear peace treaty, and so they all operated by the “best defense is a good offense” policy. It was only in the modern period that peaceful relations between states became the norm.
General rules vs exceptional rules.
___________
*ഏറ്റവും അധികം മനുഷ്യരെ കൊന്നത് മതേതര കാരണങ്ങൾ ആണ്.
1st world war 15 മില്യൺ.
2nd world war 70 മില്യൺ.
സ്റ്റാലിൻ 20 ദശലക്ഷം. മാവോ നാൽപത് ദശലക്ഷം.
*ഫ്രഞ്ച് വിപ്ലവം പതിനായിരങ്ങൾ.guillatin ഉപയോഗിച്ച്.the word terrorism originated from.
*De christianisation of france
The new revolutionary authorities suppressed the Church, abolished the Catholic monarchy, nationalized Church property, exiled 30,000 priests, and killed hundreds more.
*Stalin called for an "atheist five year plan" from 1932 to 1937, led by the LMG, in order to eliminate all religious expression in the USSR. It was declared that the concept of God would disappear from the Soviet Union.
*1927-നും 1940-നും ഇടയിലുള്ള കാലഘട്ടത്തിൽ, പള്ളികളും കത്തീഡ്രലുകളും ക്രമാനുഗതമായി തകർത്തതിനാൽ റഷ്യൻ റിപ്പബ്ലിക്കിലെ ഓർത്തഡോക്സ് പള്ളികളുടെ എണ്ണം 29,584 ൽ നിന്ന് 500-ൽ താഴെയായി (1.7%) കുറഞ്ഞു.
*shuttered churches, synagogues and mosques and ordered the killing and imprisonment of thousands of religious leaders in an effort to eliminate even the concept of God.
*നാസ്തിക രാഷ്ട്രങ്ങളിലെ മത വിദ്വേഷ കൊലപാതകങ്ങൾ മുസ്ലിം രാഷ്ട്രങ്ങളിൽ ഇല്ല.
കൊലപാതകം ഒരു atheistic act ആണ്.there is no god
Human intentions ആണ് അതിന് പിറകിൽ.
ഏതൊരു ലീഗൽ സിസ്റ്റത്തിലും രണ്ട് നിയമങ്ങൾ ഉണ്ടാകും.1) general rulings,
2) exceptional rulings
Like do not harm others is the first principle in islam, when it comes to war or fight then the exceptional ruling will take.
1). എല്ലാവരും ഒരേ ആത്മാവിൽ നിന്നാണ്.
#). യുദ്ധം ചെയ്യാത്തവരോട് നീതിയിൽ വർത്തിക്കുക.
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” (ഖുർആൻ 60:8).
#) പ്രവാചകൻ (സ) പറഞ്ഞു: “സമാധാന സന്ധിയിലുള്ള ഒരു അമുസ്‌ലിമിനെ ആരെങ്കിലും കൊന്നാൽ അവന് സ്വർഗത്തിന്റെ സുഗന്ധം പോലും ലഭിക്കില്ല.” (സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 3166)
#allah ആദരിച്ച ഒരു ആത്മാവിനെ അന്യായമായി വധിക്കരുത്
സ്വഫ്‌വാനു ബ്‌നു സുലൈമില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ ﷺ പറഞ്ഞു: ‘അറിയണം, ആരെങ്കിലും സമാധാന സന്ധിയിലുള്ള അമുസ്‌ലിമിനെ ഉപദ്രവിക്കുകയോ, അവന് കിട്ടേണ്ട അവകാശങ്ങളില്‍ കുറവ് വരുത്തുകയോ, സാധ്യമാകുന്നതിലുപരി വഹിക്കാന്‍ അവനെ നിര്‍ബന്ധിക്കുകയോ, മനപ്പൊരുത്തമില്ലാതെ അവനില്‍ നിന്നും വല്ലതും കവര്‍ന്നെടുക്കുകയോ ചെയ്താൽ ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഞാന്‍ അവനുമായി (ആ അമുസ്‌ലിമിന്റെ അവകാശങ്ങളുടെ കാര്യത്തിൽ) തര്‍ക്കത്തിലേര്‍പെടും. (അബൂദാവൂദ്: 3052).
#)ആദ് ജനതയിലേക്ക് അയക്കപ്പെട്ട ഹൂദ് നബി(അ)യെയും ഥമൂദ് ജനതയിലേക്ക് അയക്കപ്പെട്ട സ്വാലിഹ് നബി(അ)യെയും ഖുർആൻ പരിചയപ്പെടുത്തുന്നത് അവർ അയക്കപ്പെട്ട ജനസമൂഹങ്ങളുടെ അഥവാ പ്രസ്തുത അമുസ്‌ലിം സമൂഹങ്ങളുടെ സഹോദരന്മാരായാണ്.
ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങളെന്താണ് സൂക്ഷ്മത പുലര്‍ത്താത്തത്?'' (ക്വുര്‍ആന്‍ 7:65)
#) ഒരു കുഴപ്പവും മഹാ പരീക്ഷണവും ആണ് യുദ്ധം എന്ന് പഠിപ്പിച്ചു.
-അഹ്‌ലാസ് (വിടാതെ കൂടുന്ന) പരീക്ഷണത്തെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞപ്പോൾ ഒരാൾ ചോദിച്ചു: എന്താണ് അഹ്‌ലാസ് (വിടാതെ കൂടുന്ന) പരീക്ഷണം ? അദ്ദേഹം പറഞ്ഞു: യുദ്ധങ്ങളും നാശനഷ്ടങ്ങളുമാണ്”.
(സുനനു അബൂദാവൂദ്: 3761)
“നാമങ്ങളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവ യുദ്ധം, കൈപ്പ് എന്നിവയാകുന്നു.”
(അൽ ജാമിഅ്: ഇബ്നു വഹബ്: 7)
#)കൊലപാതകം മഹാ കുറ്റമാണ് എന്ന് പഠിപ്പിച്ചു.
അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്. എന്നിട്ട് അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.”
(ഖുർആൻ: 5:32)
#യുദ്ധത്തിന് അനുവാദം ലഭിക്കുന്നത് അവർ അക്രമത്തിന് ഇരയായി എന്നതുകൊണ്ട് മാത്രമാണ്.യുദ്ധം ഒരു തടയലിൻ്റെ ഭാഗമാണ്.
യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.”
(ഖുർആൻ: 22: 39, 40)
നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.” (ഖുർആൻ: 2:190
#) യുദ്ധം അവരുടെ സമീപനം പോലെ മാത്രം.
പ്രവാചക ശിഷ്യൻ ഇബ്നു അബ്ബാസ് (റ) പറയുന്നു: പ്രവാചകനോടും വിശ്വാസികളോടും സ്വീകരിച്ച നിലപാടുകൾക്ക് അനുസൃതമായി, ബഹുദൈവാരാധകർ രണ്ടു വിഭാഗക്കാരായിരുന്നു. യുദ്ധക്കാരായ ബഹുദൈവാരാധകർ; അവർ അദ്ദേഹത്തോടും അദ്ദേഹം അവരോടും യുദ്ധം ചെയ്തു. സമാധാന സന്ധിയിലുള്ള ബഹുദൈവാരാധകർ; അവർ അദ്ദേഹത്തോടും അദ്ദേഹം അവരോടും യുദ്ധം ചെയ്തില്ല.
(സ്വഹീഹുൽ ബുഖാരി: 4982)
#യുദ്ധത്തിൽ അതിര് കവിയരുത്.
Verily, the worst transgressors to Allah are those who kill in the sacred mosque, those who kill whoever did not fight him, or those who kill with the vindictiveness of ignorance.”
Source: Musnad Aḥmad 6681
#കഴിയുന്നത്ര വേഗത്തിൽ യുദ്ധം അവസാനിപ്പിക്കണം.
The Qur’an also states that wars should be ended as quickly as possible: “And if they incline to peace, then incline to it [also] and rely upon Allah. Indeed, it is He who is the Hearing, the Knowing.” (8:61)
#യുദ്ധം തോന്നുമ്പോല് അല്ല,നീതിപൂർവ്വം ആകണം.
A commander (of the Muslims) is a shield for them. They fight behind him and they are protected by (him from tyrants and aggressors). If he enjoins fear of God, the Exalted and Glorious, and dispenses justice, there will be a (great) reward for him; and if he enjoins otherwise, it redounds on him.
Sahih Muslim 1841
#)മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട autocratic nations (ഏകാധിപത്യ) നോടു islam യുദ്ധം ചെയ്തിട്ട് like united nations.അതൊരു പരിഷ്കരണ സമരമാണ്.
നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദ്ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: “ഞങ്ങളുടെ നാഥാ; മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ.” (ഖുർആൻ: 4:75)
#സമാധാനം കൊണ്ട്വരൽ വിശ്വാസ പൂർത്തീകരണത്തിൻ്റെ ഭാഗമാണ്.
Whoever has three qualities has completed the faith: a sense of fairness in yourself, spending in charity despite difficult circumstances, and offering peace to the world.”
Source: Muṣannaf Ibn Abī Shaybah 30440
# നിയന്ത്രണ അധികാരം പ്രവാചകന് പോലുമില്ല.
for you are only there to remind. You are not a dictator over them.88:21.
യുദ്ധത്തെ കുറിച്ച് പറയുന്ന മിക്ക ഇടത്തും ആക്രമി അല്ലെങ്കിൽ സമാധാനപരമായ നിലപാട് സ്വീകരിക്കാൻ പറയുന്നു.
_______________
1).two types of non muslims prophet had fight with those who fight with prophet. (സ്വഹീഹുൽ ബുഖാരി: 4982)
2) സമാധനത്തോട് ചായ്‌വ് കാണിക്കുന്നു എങ്കിൽ അങ്ങനെ തന്നെ ആക്കുക.8:61
3)surah mumtahana (60:8-9)
Only fight with the enemies. നിങ്ങളെ വീടുകളിൽ നിന്ന് പുറത്താക്കിയ,നിങ്ങളോട് യുദ്ധം ചെയ്തവരോട് മാത്രം പരുഷത.
4)നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (2:190)
5) എന്നാല്‍ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങള്‍ കരാറില്‍ ഏര്‍പെടുകയും, എന്നിട്ട് നിങ്ങളോട് അത് പാലിക്കുന്നതില്‍) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന് ഒഴിവാണ്. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധിവരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (അദ്ധ്യായം 9, വചനം 4)
6)ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്‍റെയടുത്ത് അഭയം തേടിവന്നാല്‍ അവന്ന് നീ അഭയം നല്കുക. അവന്‍ ദൈവവചനം കേട്ടറിയട്ടെ. പിന്നെ അവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. (അദ്ധ്യായം 9, വചനം 6)
7) ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. (അദ്ധ്യായം 5 ,വചനം 32).
8)നിങ്ങളുമായി സഖ്യത്തില്‍ കഴിയുന്ന ഒരു ജനവിഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരൊഴികെ. നിങ്ങളോട് യുദ്ധം ചെയ്യാനോ, സ്വന്തം ആള്‍ക്കാരോട് യുദ്ധം ചെയ്യാനോ മനഃപ്രയാസമുള്ളവരായി നിങ്ങളുടെ അടുത്ത് വരുന്നവരും ഒഴികെ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളുടെ മേല്‍ അവര്‍ക്കവന്‍ ശക്തി നല്‍കുകയും, നിങ്ങളോടവര്‍ യുദ്ധത്തില്‍ ഏര്‍പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ നിങ്ങളോട് യുദ്ധം ചെയ്യാതെ അവര്‍ വിട്ടൊഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാനനിര്‍ദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരായി യാതൊരു മാര്‍ഗവും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല. (അദ്ധ്യായം 4 ,വചനം 90)
9).വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്- അവരില്‍ നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്) പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന് കീഴ്പെട്ടവരുമാകുന്നു. (അദ്ധ്യായം 29,വചനം 46)
10) മുസ്ലിംകളുമായി സൗഹൃദം പുലര്‍ത്തുന്ന ഒരാളെ ആരെങ്കിലും വധിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തിന്‍റെ പരിമളം പോലും അനുഭവിക്കുകയില്ല". (സഹീഹ് മുസ്‌ലിം
മക്കയിൽ നേരിട്ട പീഡനങ്ങൾ.
_______
#)ബിലാലിനെ വിവസ്ത്രനാക്കി ചുട്ടുപൊള്ളുന്ന മണലിൽ കിടത്തി നെഞ്ചിൽ കല്ല് വെച്ച്, കഴുത്തിൽ കയറു കെട്ടി വലിച്ചിഴച്ചു, ബഹുദൈവാരാധനക്ക് നിർബന്ധിച്ചു. (അൽ ഇസ്വാബ ഫീ തംയീസി സ്വഹാബ : ഇബ്നു ഹജർ)
#)സുമയ്യയെ കെട്ടിയിട്ടു തല്ലി, ഗുഹ്യാവയവത്തിൽ കുന്തം കൊണ്ട് കുത്തി കൊലപ്പെടുത്തി.(ibn sa'd kithaab al tabaqat al kabir)ibn hisham seera
(ഉസ്ദുൽ ഗായ)
#)അമ്മാറിന്റെ തലയിൽ പഴുപ്പിച്ച ലോഹം വെച്ചും അടിച്ചും ദ്രോഹിച്ചു. ഖബ്ബാബിനെ തീ കനലിൽ തിരിച്ചും മറിച്ചും കിടത്തി പീഢിപ്പിച്ചു ! (ത്വബ കാത്തുൽ കുബ്റാ : ഇബ്നു സഅ്ദ്)
(ആദ്യമായി ഇസ്ലാമിനെ public ആയി പ്രഖ്യാപിച്ച ഏഴ് പേരായിരുന്നു പ്രവാചകനും അബൂബക്കർ സിദ്ദീഖും അവരുടെ കുടുംബ മഹിമ കൊണ്ട് സംരക്ഷിക്കപ്പെട്ടു, അമ്മാർ യാസിർ സുമയ്യ ബിലാൽ എന്നിവർ ആക്രമിക്കപ്പെട്ടു.
Sunan ibn majah -Vol 1 book 5 hadith 150)
#)പ്രവാചകനേയും അനുചരന്മാരേയും കുന്നിലേക്ക് ആട്ടിയോടിക്കുകയും സമ്പൂർണ്ണ ബഹിഷ്കരണം ഏർപ്പെടുത്തുകയും ചെയ്തു. പ്രവാചകാനുചരന്മാർക്ക് ദീർഘകാലം പട്ടിണി കിടക്കേണ്ടി വന്നു. (അർറഹീഖിൽ മഖ്തൂം: 1/97, സാദുൽ മആദ്: 2/ 46)
#)ഖുറൈശീ നേതാവായിരുന്ന അബൂ ജഹ്ൽ, മഹിമയും സാമൂഹിക സ്വാധീനവുമുള്ള ഒരാൾ ഇസ്‌ലാം സ്വീകരിച്ചു എന്ന് കേട്ടാൽ അയാളെ പൂർവ്വമതത്തിലേക്ക് മടക്കി കൊണ്ടുവരാൻ ശ്രമിക്കുകയും കഴിയാതെ വന്നാൽ അയാളെ സമൂഹത്തിന് മുന്നിൽ നാണം കെടുത്താനും അപമാനിക്കാനും പണിയെടുക്കുമായിരുന്നു. അയാളെ അബൂജഹ്ൽ ഭീഷണിപ്പെടുത്തും: “നിന്റെ പിതാവ് നിന്നേക്കാൾ ഉത്തമനായിരിക്കെ അദ്ദേഹത്തിന്റെ മതം നീ ഉപേക്ഷിച്ചോ ?! നിന്റെ ബുദ്ധിയും മഹിമയുമെല്ലാം സമൂഹത്തിനു മുന്നിൻ ഞങ്ങൾ ഇകഴ്ത്തുക തന്നെ ചെയ്യും. നിന്റെ കച്ചവടം ഞങ്ങൾ നഷ്ടത്തിലാക്കുകയും നിന്റെ സമ്പത്ത് ഞങ്ങൾ നശിപ്പിക്കുകയും തന്നെ ചെയ്യും.” ശേഷം അയാൾ ദുർബലനാണെങ്കിൽ അയാളെ പൊതിരെ തല്ലുകയും ഭയപ്പെടുത്തുകയും ചെയ്യും.” (സീറത്തു ഇബ്നു ഹിശാം : 1/395)
#ഒരിക്കൽ പ്രവാചകൻ (സ) നമസ്ക്കരിക്കുന്നതിനിടയിൽ ഉക്ബത്തിബ്നു അബീ മുഗൈത്ത് എന്ന ഖുറൈശി നേതാവ് തന്റെ ഷാൾ പ്രവാചകന്റെ കഴുത്തിലൂടെ ഇട്ട് വലിച്ച്, ശ്വാസം മുട്ടിച്ച് വധിക്കാൻ ശ്രമിക്കുകയുണ്ടായി. അപ്പോൾ അബൂബക്കർ (റ) അത് കാണുകയും ഉക്ബയെ തള്ളി മാറ്റുകയും ചെയ്തു കൊണ്ട് ചോദിച്ചു: “തന്റെ രക്ഷിതാവ് അല്ലാഹുവാണ് (ഏക ദൈവമാണ്) എന്ന് പറഞ്ഞതിന്റെ പേരിൽ നിങ്ങൾ ഒരു മനുഷ്യനെ വധിക്കുകയാണോ…”
(സ്വഹീഹുൽ ബുഖാരി: 3475)https://sunnah.com/bukhari:3678
#)മറ്റൊരിക്കൽ, പ്രവാചകൻ (സ) നമസ്ക്കരിക്കവെ സാഷ്ടാംഗം നിർവഹിക്കുന്ന സമയം, അദ്ദേഹത്തിന്റെ തോളിൽ ഖുറൈശികൾ, ഒട്ടകത്തിന്റെ കുടൽമാല കൊണ്ടുവന്നിട്ടു. പ്രവാചകൻ (സ) സാഷ്ടാംഗത്തിൽ നിന്ന് ഉയരാൻ കഷ്ടപ്പെടുന്നത് കണ്ട് ഖുറൈശികൾ ആർത്തട്ടഹസിച്ച് ഉല്ലസിച്ചു. (സ്വഹീഹുൽ ബുഖാരി: 237)
#) കുർആൻ ഉറക്കെ പാരായണം ചെയ്ത അബ്ദുല്ലാഹിബ്നു മസ്ഊദിനെ ഖുറൈശികൾ പൊതിരെ തല്ലി. അദ്ദേഹത്തിന്റെ മുഖത്ത് മുറിവുകൾ വരുത്തി. (സീറത്തു ഇബ്നു ഇസ്ഹാക്: 1:388)
ഇസ്‌ലാം പരസ്യമായി പ്രഖ്യാപിച്ചതിന്റെ പേരിൽ ഉസ്മാനുബ്നു maz’oon മള്ഊനിന്റെ (റ) ഒരു കണ്ണ് ഖുറൈശികൾ കുത്തി പൊട്ടിച്ചു.
(ദലാഇലുന്നുബുവ്വ: ബൈഹഖി: 2:292)
Al bidaya wannihaya
അബൂദർറുൽ ഗിഫാരിയെ (റ) മക്കക്കാർ പലതവണ തല്ലി, അദ്ദേഹം ബോധരഹിതനായി വീഴുമായിരുന്നു. (ഫത്ഹുൽ ബാരി: 14/33: ഹ: 3522, സ്വഹീഹു മുസ്‌ലിം: 2473)
#ഇസ്‌ലാം സ്വീകരിച്ച അബൂ ജന്ദലിനെ പിതാവ് സുഹൈൽ ചങ്ങലക്കിടുകയുണ്ടായി. മക്ക വിടാൻ ഉദ്ദേശിച്ചപ്പോൾ മർദ്ദനമുറകൾ അദ്ദേഹത്തിനു മേൽ നടപ്പാക്കി.
#)സമ്പത്ത് കൊള്ളയടിച്ചു.
റോമക്കാരനായ സുഹൈബ് (റ), മക്കയിൽ വന്ന് താമസിച്ച ഒരു വ്യക്തിയായിരുന്നു. മക്കയിൽ വെച്ച് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകാനുചരന്മാർ മദീനയിലേക്ക് പലായനം ചെയ്യാനൊരുങ്ങിയപ്പോൾ മക്കയിലെ സത്യനിഷേധികൾ അദ്ദേഹത്തെ സായുധരായി നേരിടുകയും, നാടു വിടുകയാണെങ്കിൽ അദ്ദേഹത്തിന്റെ സമ്പാദ്യം മുഴുവൻ മക്കയിൽ ഉപേക്ഷിക്കണമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. സുഹൈബ് (റ) തന്റെ സമ്പാദ്യം മുഴുവൻ മക്കക്കാർക്ക് വിട്ടു കൊടുത്തു. (സ്വഹീഹു ഇബ്നു ഹിബ്ബാൻ: 7207)
*˺ when the disbelievers conspired to capture, kill, or exile you. They planned, but Allah also planned. And Allah is the best of planners. വധിക്കാനുള്ള ഗൂഡാലോചന സംബന്ധിച്ച് അവതരിച്ചത്.
#മക്കയോട് വിടപറയുമ്പോൾ അവസാനമായി, മക്കയെ സംബോധന ചെയ്ത് അദ്ദേഹം ഇപ്രകാരം പറഞ്ഞു:
“(മക്കേ,) നീ എത്ര നല്ല നാട്, എനിക്ക് എത്ര പ്രിയപ്പെട്ട ഭൂമി. നിന്റെ സമൂഹം എന്നെ പുറത്താക്കിയില്ലായിരുന്നെങ്കിൽ മറ്റൊരു നാട്ടിലും ഞാൻ താമസിക്കില്ലായിരുന്നു. നിന്നെ വിട്ട് മറ്റൊരു നാട്ടിലേക്കും ഞാൻ പുറപ്പെടില്ലായിരുന്നു.”
(സുനനു തുർമുദി: 3926, തഫ്സീറു ത്വബ്‌രി: 26/ 48, തഫ്സീറു ഇബ്നു കസീർ: 4/ 176)
അബൂസലമയും ഭാര്യ ഉമ്മു സലമയും മകനും ഇസ്‌ലാം സ്വീകരിച്ചിരുന്നു. അബൂസലമ കുടുംബസമേതം മദീനയിലേക്ക് പലായനം ചെയ്യാനൊരുങ്ങിയപ്പോൾ മക്കയിലെ സത്യനിഷേധികൾ അവരെ തടഞ്ഞു. ബനൂ അബ്ദുൽ അസദുകാർ അബൂ സലമയുടെ പിഞ്ചു മകനെ, ‘ഞങ്ങളുടെ ഗോത്രത്തിൽ ജനിച്ച ബാലനെ മദീനയിലേക്ക് വിട്ടയക്കില്ലെന്ന് ‘ ആക്രോശിച്ച് ബലമായി പിടിച്ചു കൊണ്ടുപോയി. ബനുൽ മുഗീറ ഗോത്രക്കാർ അബൂസലമയുടെ ഭാര്യ ഉമ്മു സലമയെ പിടിച്ചു കൊണ്ട് പോയി വീട്ടുതടങ്കലിൽ പാർപ്പിച്ചു. അങ്ങനെ അബൂസലമ തന്റെ ഭാര്യയേയും മകനേയും നഷ്ടമായ നിലയിലാണ് മദീനയിലേക്ക് പലായനം ചെയ്തത്. ഉമ്മു സലമ, തന്റെ മകനേയും പ്രിയതമനേയും ഓർത്ത് മട്ടുപ്പാവിലിരുന്നു എന്നും കരഞ്ഞു കൊണ്ടേയിരുന്നു. ഒരു കൊല്ലത്തോളം, വേർപാടിന്റെ വേദനയിൽ മട്ടുപ്പാവിലിരുന്ന് കരയുന്ന ഉമ്മു സലമയെ കണ്ട് അലിവ് തോന്നിയ അവരുടെ പിതാമഹന്റെ മകനാണ് അവരേയും അവരുടെ മകനേയും രക്ഷപ്പെടുത്തി, മദീനയിൽ ഭർത്താവിന്റെ അടുത്തേക്ക് അയച്ചത്.(സീറത്തു ഇബ്നു ഹിശാം: 1:469)
#) ത്വാഇഫിലെ സഖീഫ്, ദൗസ് തുടങ്ങിയ ഗോത്രങ്ങൾ അദ്ദേഹത്തെ കയ്യൊഴിയുക മാത്രമല്ല ഉപദ്രവിക്കുകയും ചെയ്തു. ത്വാഇഫുകാർ രണ്ടു വരിയായി നിന്ന് പ്രവാചകനു നേരെ കല്ലെറിഞ്ഞെന്നും അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും രക്തമൊഴുകിയെന്നും പറയപ്പെടുന്നു. (അസ്സീറത്തുന്നബവിയ്യ: 2:151)
#) ഉർവത്തിബ്നു മസ്ഊദ് (റ)യെ ത്വായീഫ്കാർ അമ്പെയ്ത് കൊന്നു.
#suraqah ibnu malik followed the prophet in hijra അദ്ദേഹത്തിൻ്റെ കുതിരകൾ വീണു പോയി,പ്രവാചകൻ കിസ്രയുടെ വളകൾ ഓഫർ ചെയ്തു.
#Sahih al Bukhari Volume 4, Book 56 [virtues and merits of the prophet and his companions], Number 812: Narrated Al-Bara' bin 'Azib.
______
#)ഹിജ്റ മൂന്നാം വർഷമാണ് റജീഅ് സംഭവം നടക്കുന്നത്. ഹിജ്റ നാലാം വർഷത്തിന്റെ ആരംഭത്തിലാണ് ബിഅ്റു മഊന സംഭവം നടക്കുന്നത്. (ഫത്ഹുൽ ബാരി: 7:380)അദല് – ക്വാറ തുടങ്ങിയ തുടങ്ങിയ ഗോത്രക്കാർ വിശ്വാസം നടിച്ചു ദീൻ പഠിക്കാൻ ആളെ ചോദിച്ചു കൂടെ പോയ അനുയായികളെ ഹുദൈൽ ഗോത്രക്കാറെ വിളിച്ച് വരുത്തി വധിച്ചു.
#) ബിഅ്റു മഊന ദുരന്തം.
ഹവാസിൻ ഗോത്രക്കാരുടെ സാരഥിയും അവിശ്വാസികളുടെ നേതാവുമായിരുന്ന ആമിറുബ്നു ത്വുഫൈൽ മുസ്‌ലിംകൾക്ക് മുമ്പിൽ മൂന്ന് തിരഞ്ഞെടുപ്പുകൾ വെച്ചു: ഗ്രാമപ്രദേശങ്ങൾ നിന്റെ (മുഹമ്മദ് നബിയുടെ) കീഴിലും നഗരങ്ങൾ എന്റെ ഭരണത്തിന് കീഴിലും ആയിരിക്കുക. അല്ലെങ്കിൽ നീ എന്റെ ഭരണ സാരഥ്യത്തിന് കീഴ്‌പ്പെടുക. അതുമല്ലെങ്കിൽ ലക്ഷക്കണക്കിന് ഗത്ഫാൻകാരുമായി ഞാൻ നിന്നോട് യുദ്ധം ചെയ്യും. (സ്വഹീഹുൽ ബുഖാരി: 3864)
ദക്‌വാൻ, റഅ്ല്, ബനൂലിഹ്യാൻ, ഉസ്വയ്യ ഗോത്രക്കാർ ആമിറിബ്നു ത്വുഫൈലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എന്ന് നടിച്ച്, കുറച്ച് മുസ്‌ലിംകളെ അയക്കാൻ പ്രവാചകനോട് ആവശ്യപ്പെട്ടു. എഴുപതോളം വരുന്ന ശിഷ്യന്മാരെ പ്രവാചകൻ അവരിലേക്ക് അയച്ചു.അവരെയെല്ലാം ചതിയിലൂടെ വധിച്ചു കളഞ്ഞു.
#) ബനൂ മുസ്തലഖ് ഗോത്രം.
മക്കക്കാരോട് കൂറ് പുലർത്തി ഉഹുദ് യുദ്ധത്തിൽ പങ്കെടുത്തു,പല ഗോത്രങ്ങളെ പങ്കെടുപ്പിച്ച്.
#) ബനൂ ഖുറൈല, ബനൂ നളീർ ഗോത്രങ്ങൾ കരാർ ലങ്ങിച്ചു.
യുദ്ധം ചെയ്യാൻ മാക്കക്കാരോട് അങ്ങോട്ട് പോയി ആവശ്യപ്പെട്ടു ബനൂ നളീർ.മുസ്‌ലിം സൈന്യത്തിന്റെ ദുർബലതകൾ അറിയിച്ചു കൊടുക്കുകയും ചെയ്തു.
ബദർ യുദ്ധത്തിന് ശേഷം മദീനയിലേക്ക് യാത്ര ചെയ്ത ബനൂ നളീറുകാരനും കവിയുമായിരുന്ന കഅ്ബിബ്നു അശ്റഫ് ഖുറൈശികളിൽ നിന്ന് യുദ്ധത്തിൽ കൊല്ലപെട്ടവർക്കായി വിലാപകാവ്യം രചിക്കുകയും യുദ്ധത്തിനായി അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. കഅ്ബയുടെ വിരിയിൽ പിടിച്ച് മുസ്‌ലിംകളോട് യുദ്ധം ചെയ്യുമെന്ന് ഖുറൈശികളെ കൊണ്ട് കരാർ ചെയ്യിപ്പിച്ചു.
(ഫത്ഹുൽ ബാരി: 7/337)മദീനയിൽ വന്ന ശേഷം പ്രവാചകനെ ആക്ഷേപിച്ചു കൊണ്ട് കവിത പാടി. പ്രകോപനം സൃഷ്ടിക്കാനായി പ്രവാചകാനുചരന്മാരുടെ ഭാര്യമാരെ അസഭ്യവാക്കുകൾ കൊണ്ട് വർണിച്ച് ഗസലുകൾ പാടി.
#)ബനൂ നലീർ തലയിൽ കല്ലിട്ട് കൊല്ലാൻ ശ്രമിച്ചു.
#) മക്കക്കാർ മുസ്‌ലിംകൾക്കെതിരെ ഖന്ദക്ക് യുദ്ധത്തിന് നേതൃത്വം നൽകിയപ്പോൾ ഖുറൈളക്കാർ അവരോടൊപ്പം സഖ്യം ചേരുകയും മദീനയിൽ ഒറ്റപ്പെട്ട സ്ത്രീകളെ ആക്രമിക്കുകയും ചെയ്തു.
(സീറത്തു ഇബ്നു ഹിശാം: 3/ 231- 233)
#ബനൂ ഖൈനുകാഅ് ഗോത്രത്തിൽ പെട്ടവർ ഒരു മുസ്‌ലിം സ്ത്രീയുടെ വസ്ത്രം ബലം പ്രയോഗിച്ച് അഴിക്കുകയും അവളുടെ നഗ്നത കണ്ട് കൂട്ടത്തോടെ ചിരിക്കുകയും ചെയ്തു. ഉടനെ ഒരു മുസ്‌ലിം, ആ സ്ത്രീയുടെ വസ്ത്രം വലിച്ചൂരിയ വ്യക്തിയെ വധിച്ചു. ബനൂ ഖൈനുകാഅ് സംഘം അദ്ദേഹത്തെ വധിച്ചു കൊണ്ട് കലാപത്തിന് തീ കൊളുത്തി. (സീറത്തു ഇബ്നു ഹിശാം: 2/642, അൽ മഗാസി: വാകിദി: 1/176, 177)
#) ഖന്ദക്ക് യുദ്ധത്തോടെ മുസ്‌ലിംകളുമായുള്ള സന്ധി റദ്ദു ചെയ്തുവെന്ന് പരസ്യമായി പ്രഖ്യാപിച്ച ബനൂ ഖുറൈളക്കാരോട് കരാർ പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് പ്രവാചകൻ നിയോഗിച്ച സഅ്ദിബ്നു ഉബാദ സഅ്ദിബ്നു മുആദ് (റ) എന്നിവരെ ബനൂ ഖുറൈളക്കാർ ശകാരിക്കുകയും തിരസ്കരിക്കുകയും ചെയ്തു. (സീറത്തു ഇബ്നു ഹിശാം: 2/222)
ഖൈബർ
__________
ഖൈബറിലെ ജൂത ഗോത്രങ്ങളും മുസ്‌ലിം സമൂഹത്തേയും രാഷ്ട്രത്തേയും വെറുതെ വിടാൻ തയ്യാറായിരുന്നില്ല ! അറബികളിലെ പല ഗോത്രങ്ങളേയും മുസ്‌ലിംകൾക്കെതിരെ യുദ്ധത്തിനായി അവർ പ്രേരിപ്പിച്ചു. ഖൈബറുകാർ അറബ് ഗോത്രങ്ങളെ സംഘടിപ്പിക്കുകയും ഖുറൈശികളെ പ്രലോഭിപ്പിക്കു
Comments
Post a Comment